തൊടുപുഴ: 19ന് എറണാകുളത്തു നടത്താൻ നിശ്ചയിച്ചിരുന്ന കേരള പ്രൈവറ്റ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്റെ യോഗം 26ലേക്ക് മാറ്റിവച്ചു. എറണാകുളം സെന്റ് തെരേസാസ് കോളജിൽ രാവിലെ 11നാണ് യോഗമെന്നു ജനറൽ സെക്രട്ടറി റവ.ഡോ. വിൻസന്റ് നെടുങ്ങാട്ട് അറിയിച്ചു.