+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​​തി​​ര​​പ്പിള്ളി പദ്ധതി : സ​മ​വാ​യ​ത്തി​ൽ ഉ​റ​ച്ച് ഉ​മ്മ​ൻ​ ചാ​ണ്ടി

ചാ​​രും​​മൂ​​ട്: അ​​തി​​ര​​പ്പിള്ളി പ​​ദ്ധ​​തി​​യി​​ൽ സ​​മ​​വാ​​യം വേ​​ണ​​മെ​​ന്ന ത​​ന്‍റെ നി​​ല​​പാ​​ടി​​ൽ മാ​​റ്റ​​മി​​ല്ലെ​​ന്നു മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ​ചാ​​ണ്ടി. ചാ​​രും​​മൂ​​ട് ചു​​ന​
അ​​തി​​ര​​പ്പിള്ളി പദ്ധതി  : സ​മ​വാ​യ​ത്തി​ൽ ഉ​റ​ച്ച് ഉ​മ്മ​ൻ​ ചാ​ണ്ടി
ചാ​​രും​​മൂ​​ട്: അ​​തി​​ര​​പ്പിള്ളി പ​​ദ്ധ​​തി​​യി​​ൽ സ​​മ​​വാ​​യം വേ​​ണ​​മെ​​ന്ന ത​​ന്‍റെ നി​​ല​​പാ​​ടി​​ൽ മാ​​റ്റ​​മി​​ല്ലെ​​ന്നു മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ​ചാ​​ണ്ടി. ചാ​​രും​​മൂ​​ട് ചു​​ന​​ക്ക​​ര​​യി​​ലെ ഒ​​രു സ്വ​​കാ​​ര്യ സ്കൂ​​ളി​​ൽ സ​​ഹ​​പാ​​ഠി​​ക്കാ​​യി വി​​ദ്യാ​​ർ​​ഥി​​ക​​ൾ നി​​ർ​​മി​​ച്ച വീ​​ടി​​ന്‍റെ താ​​ക്കോ​​ൽ​​ദാ​​നം നി​​ർ​​വ​​ഹി​​ക്കാ​​ൻ എ​​ത്തി​​യ​​പ്പോ​​ഴാണ് ഇക്കാ ര്യം അ​​ദ്ദേ​​ഹം പറഞ്ഞത്. പ​​ദ്ധ​​തി ന​​ട​​പ്പി​​ലാ​​ക്കാ​​ൻ അ​​നു​​വ​​ദി​​ക്കി​​ല്ലെ​ന്നു കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് എം.​​എം.​ഹ​​സ​​നും പ്ര​​തി​​പ​​ക്ഷ ​നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല​​യും വ്യ​​ക്ത​​മാ​​ക്കി​​യ​​ത് ചൂ​​ണ്ടി​​ക്കാ​​ട്ടി​​യ​​പ്പോ​​ഴാ​​ണ് എ​​ല്ലാ​​വ​​രു​​മാ​​യും സ​​മ​​വാ​​യം വേ​​ണ​​മെ​​ന്ന് ഉമ്മൻ ചാ ണ്ടി അ​​ഭി​​പ്രാ​​യ​​പ്പെട്ടത്.