+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

കൊ​​​ച്ചി: ഇ​​​ന്ത്യ​​​ൻ ഹെ​​​ർ​​​ണി​​​യാ സൊ​​​സൈ​​​റ്റി​​​യു​​​ടെ പ​​​ത്താ​​​മ​​​തു ദേ​​​ശീ​​​യ സ​​​മ്മേ​​​ള​​​നം കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ന്നു. സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പു​​​തി​​​യ ദേ​​​ശീ​​
ഭാ​ര​വാ​ഹി​ക​ളെ  തെ​ര​ഞ്ഞെ​ടു​ത്തു
കൊ​​​ച്ചി: ഇ​​​ന്ത്യ​​​ൻ ഹെ​​​ർ​​​ണി​​​യാ സൊ​​​സൈ​​​റ്റി​​​യു​​​ടെ പ​​​ത്താ​​​മ​​​തു ദേ​​​ശീ​​​യ സ​​​മ്മേ​​​ള​​​നം കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ന്നു. സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പു​​​തി​​​യ ദേ​​​ശീ​​​യ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യി ഡോ. ​​​കെ.​​​എ​​​ൻ. ശ്രീ​​​വാ​​​സ്ത​​​വ (പ്ര​​​സി​​​ഡ​​​ന്‍റ്), ഡോ. ​​​മ​​​ധു​​​ക​​​ര പൈ (​​​വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്), ഡോ. ​​​സു​​​ബോ​​​ധ് കു​​​മാ​​​ർ (സെ​​​ക്ര​​​ട്ട​​​റി) എ​​​ന്നി​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.