തൃശൂർ: നാടിന്റെ വികസനം മറച്ചുപിടിക്കാൻ വർഗീയത ആയുധമാക്കുന്നവർക്കെതിരേ ജാഗ്രത പാലിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയത നാടിനു വലിയ ആപത്തായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരള പുലയർമഹാസഭ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം തേക്കിൻകാട് മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാന പ്രസിഡന്റ് പി. ജനാർദനൻ അധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപി, രക്ഷാധികാരി പുന്നല ശ്രീകുമാർ,പി.എ. അജയഘോഷ്, സെക്രട്ടേറിയറ്റ് അംഗം എൻ.കെ. രമേശൻ തുടങ്ങിയവർ പ്രസംഗിച്ചു.