+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദ​ന്പ​തി​ക​ൾ​ക്കു വ​ള​ർ​ച്ചാ​നു​ഭ​വ ധ്യാ​നം

കൊ​​​ച്ചി: കാ​​​ല​​​ടി ജീ​​​വാ​​​ല​​​യ ഫാ​​​മി​​​ലി പാ​​​ർ​​​ക്കി​​​ൽ ദ​​​ന്പ​​​തി​​​ക​​​ൾ​​​ക്കാ​​​യി വ​​​ള​​​ർ​​​ച്ചാ​​​നു​​​ഭ​​​വ​​​ധ്യാ​​​നം ഓ​​​ഗ​​​സ്റ്റ് 10 മു​​​ത​​​ൽ 13 വ​​​രെ ന​​​ട​​​ക്കും.
ദ​ന്പ​തി​ക​ൾ​ക്കു  വ​ള​ർ​ച്ചാ​നു​ഭ​വ  ധ്യാ​നം
കൊ​​​ച്ചി: കാ​​​ല​​​ടി ജീ​​​വാ​​​ല​​​യ ഫാ​​​മി​​​ലി പാ​​​ർ​​​ക്കി​​​ൽ ദ​​​ന്പ​​​തി​​​ക​​​ൾ​​​ക്കാ​​​യി വ​​​ള​​​ർ​​​ച്ചാ​​​നു​​​ഭ​​​വ​​​ധ്യാ​​​നം ഓ​​​ഗ​​​സ്റ്റ് 10 മു​​​ത​​​ൽ 13 വ​​​രെ ന​​​ട​​​ക്കും. റ​​​വ. ഡോ. ​​​അ​​​ഗ​​​സ്റ്റി​​​ൻ ക​​​ല്ലേ​​​ലി ന​​​യി​​​ക്കു​​​ന്ന ധ്യാ​​​ന​​​ത്തി​​​ൽ വ്യ​​​ക്തി​​​ത്വ അ​​​പ​​​ഗ്ര​​​ഥ​​​നം, ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ പ​​​രി​​​ശീ​​​ല​​​നം, ആ​​​ത്മീ​​​യ ശു​​​ശ്രൂ​​​ഷ​​​ക​​​ൾ, കൗ​​​ണ്‍​സ​​​ലിം​​​ഗ് എ​​​ന്നി​​​വ​​​യു​​​ണ്ടാ​​​കും. പ്ര​​​ഗ​​ത്ഭ​​​ർ ക്ലാ​​​സു​​​ക​​​ൾ ന​​​യി​​​ക്കും. പ്ര​​​വേ​​​ശ​​​നം മു​​​ൻ​​​കൂ​​​ർ ബു​​​ക്ക് ചെ​​​യ്യു​​​ന്ന 25 ദ​​​ന്പ​​​തി​​​ക​​​ൾ​​​ക്ക്. ഫോ​​​ണ്‍: 0484 2462607, 9387074649, 9446335441.