തിരുവനന്തപുരം: അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയന്റെ ചികിത്സയ്ക്കു ചെലവായ അഞ്ചു ലക്ഷം രൂപയും രണ്ടു പെണ്മക്കളുടെ വിദ്യാഭ്യാസ ചെലവിനായി പത്തു ലക്ഷം രൂപ വീതവും നൽകാൻ മന്ത്രിസഭ തിരുമാനിച്ചു.