+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​ച്ച​ങ്ക​രി​യെ നി​യ​മി​ച്ച​ശേ​ഷം ഫ​യൽ ന​ഷ്ട​പ്പെ​ട്ടി​ല്ലെ​ന്നു സ​ർ​ക്കാ​ർ

കൊ​​​ച്ചി: പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്ത് എ​​ഡി​​ജി​​പി ടോ​​​മി​​​ൻ ജെ.​ ​​ത​​​ച്ച​​​ങ്ക​​​രി​​​യെ നി​​​യ​​​മി​​​ച്ച​​​ശേ​​​ഷം അ​​​തീ​​​വ ര​​​ഹ​​​സ്യ​​സ്വ​​​ഭാ​​​വ​​​മു​​​ള്ള ടി ​​​സെ​​​ക‌്ഷ​​​നു
ത​ച്ച​ങ്ക​രി​യെ  നി​യ​മി​ച്ച​ശേ​ഷം  ഫ​യൽ ന​ഷ്ട​പ്പെ​ട്ടി​ല്ലെ​ന്നു സ​ർ​ക്കാ​ർ
കൊ​​​ച്ചി: പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്ത് എ​​ഡി​​ജി​​പി ടോ​​​മി​​​ൻ ജെ.​ ​​ത​​​ച്ച​​​ങ്ക​​​രി​​​യെ നി​​​യ​​​മി​​​ച്ച​​​ശേ​​​ഷം അ​​​തീ​​​വ ര​​​ഹ​​​സ്യ​​സ്വ​​​ഭാ​​​വ​​​മു​​​ള്ള ടി ​​​സെ​​​ക‌്ഷ​​​നു​​​ക​​​ളി​​​ൽ​​നി​​​ന്നു ഫ​​​യ​​​ലു​​​ക​​​ളൊ​​​ന്നും ന​​​ഷ്ട​​​പ്പെ​​​ട്ടി​​​ല്ലെ​​​ന്ന് ഓ​​​ഡി​​​റ്റിം​​​ഗി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​താ​​​യി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. ഫ​​​യ​​​ലു​​​ക​​​ൾ ന​​​ഷ്ട​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്ന മു​​ൻ ഡി​​ജി​​പി സെ​​​ൻ​​​കു​​​മാ​​​റി​​​ന്‍റെ ആ​​​രോ​​​പ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഓ​​​ഡി​​​റ്റിം​​​ഗി​​​ന് ഇ​​പ്പോ​​ഴ​​ത്തെ ഡി​​​ജി​​​പി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രുന്നു.

പൊ​​​തു​​​ഭ​​​ര​​​ണ വ​​​കു​​​പ്പ് അ​​​ണ്ട​​​ർ സെ​​​ക്ര​​​ട്ട​​​റി കെ.​​​രാ​​​ജ ശ​​​ശിയാണു സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ൽ​​​കി​​​യ​​​ത്.