തിരുവനന്തപുരം: ജല അഥോറിറ്റി റാങ്ക് പട്ടികയിലുള്ളവരുടെ നിയമനത്തിനായി ഇടപെട്ട ഭരണകക്ഷിയിൽ പെട്ട സംഘടനാ നേതാവിനെ ഒഴിവാക്കാൻ പരിശീലന സമയത്തു തന്നെ ഓപ്ഷൻ സ്വീകരിച്ചു നിയമനം നൽകി.
പിഎസ്സി ശിപാർശ ചെയ്ത 72 അസിസ്റ്റന്റ് എൻജിനിയർമാരിൽ നിന്നു നിലവിലുള്ള ഒഴിവുകളിലേക്ക് അവരുടെ ഓപ്ഷൻ സ്വീകരിച്ചു കൊണ്ടു നിയമനം നടത്തുകയായിരുന്നു. 53 പേർക്കു മുൻഗണന ക്രമപ്രകാരമുള്ള ആദ്യത്തെ സ്ഥാനങ്ങൾ തന്നെ നൽകി.