+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളുടെ കൂട്ടായ്മ

കോ​ട്ട​യം: ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍റ​ർ ഫോ​ർ ഡി​സെ​ബി​ലി​റ്റി സ്റ്റ​ഡീ​സി​ന്‍റെ ഭാ​ഗ​മാ​യ ‘DREA MS’ ഡി​സെ​ബി​ലി​റ്റി റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ ഏ​ർ​ളി അ​സ​സ്മെ​ന്‍റ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് സ​ർ​
ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളുടെ കൂട്ടായ്മ
കോ​ട്ട​യം: ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍റ​ർ ഫോ​ർ ഡി​സെ​ബി​ലി​റ്റി സ്റ്റ​ഡീ​സി​ന്‍റെ ഭാ​ഗ​മാ​യ ‘DREA MS’ - ഡി​സെ​ബി​ലി​റ്റി റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ ഏ​ർ​ളി അ​സ​സ്മെ​ന്‍റ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് സ​ർ​വീ​സ​സ് സേ​വ​നം ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കാ​യി ഓ​ഗ​സ്റ്റ് നാ​ലി​ന് രാ​വി​ലെ 10ന് ​സ്നേ​ഹ​ക്കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കും. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കു​ള്ള വി​വി​ധ സ​ർ​ക്കാ​ർ സ​ഹാ​യ​ങ്ങ​ൾ, സ്കീ​മു​ക​ൾ, ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു വി​ദ​ഗ്ധ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും.

ഡ​യ​റ​ക്ട​ർ, ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍റ​ർ ഫോ​ർ ഡി​സ്എ​ബി​ലി​റ്റി സ്റ്റ​ഡീ​സ്, സ്കൂ​ൾ ഓ​ഫ് ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സ് ബി​ൽ​ഡിം​ഗ്, എം​ജി സ​ർ​വ​ക​ലാ​ശാ​ല, ഫോ​ണ്‍: 0481 2731580.