തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയിൽ തൊഴിൽ വകുപ്പ് അധികൃതർ പരിശോധന നടത്തി. കഴിഞ്ഞ ഏഴു മാസത്തിനിടെ ഇരുപതോളം അനധികൃത നിയമനങ്ങൾ നടന്നു എന്ന പരാതി ലഭിച്ചതിനെ തുടർന്നാണു പരിശോധന നടത്താൻ തൊഴിൽ വകുപ്പ് ഉത്തരവിട്ടത്.
എംപ്ലോയ്മെൻറ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ നിർദേശപ്രകാരം റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഹസൻകോയയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
എംപ്ലോയ്മെൻറ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ നിർദേശപ്രകാരം റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഹസൻകോയയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.