+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റബർകൃഷിയിൽ പരിശീലനം

കോ​ട്ട​യം: പു​തി​യ ന​ടീ​ൽ വ​സ്തു​ക്ക​ൾ, ന​ടീ​ൽ​രീ​തി​ക​ൾ, കീ​ട​ങ്ങ​ളി​ൽ​നി​ന്നും രോ​ഗ​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള പ​രി​ര​ക്ഷ, വി​ള​വെ​ടു​പ്പ്, റ​ബ​ർ​പാ​ൽ സം​സ്ക​ര​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ റ​ബ​ർ ബേ
റബർകൃഷിയിൽ പരിശീലനം
കോ​ട്ട​യം: പു​തി​യ ന​ടീ​ൽ വ​സ്തു​ക്ക​ൾ, ന​ടീ​ൽ​രീ​തി​ക​ൾ, കീ​ട​ങ്ങ​ളി​ൽ​നി​ന്നും രോ​ഗ​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള പ​രി​ര​ക്ഷ, വി​ള​വെ​ടു​പ്പ്, റ​ബ​ർ​പാ​ൽ സം​സ്ക​ര​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ റ​ബ​ർ ബോ​ർ​ഡ് 31 മു​ത​ൽ ഓ​ഗ​സ്റ്റ് നാ​ലു വ​രെ പ​രി​ശീ​ല​നം ന​ൽ​കും. 0481 2351313, 2353127.