ഭരണങ്ങാനം: മുന്തിരിച്ചെടിയോടു ശാഖ ചേർന്നു നിൽക്കുന്നതുപോലെ ദൈവത്തോടു വിശുദ്ധ അൽഫോൻസാമ്മ ചേർന്നുനിന്നുവെന്നു തലശേരി അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട്. ഭരണങ്ങാനം വിശുദ്ധ അൽഫോൻസ തീർഥാടനകേന്ദ്രത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു ബിഷപ്.
ദൈവത്തെ ഏറ്റം അമൂല്യനിധിയായി അൽഫോൻസാമ്മ കണ്ടെത്തി. ആ നിധി സ്വന്തമാക്കാൻ അവൾ സ്വയം പരിത്യജിച്ചു. സഹനങ്ങൾ ചോദിച്ചു വാങ്ങി. ദൈവത്തോട് ഐക്യപ്പെടുന്നതാണ് വിശുദ്ധി. അൽഫോൻസാമ്മ എല്ലാവർക്കും പ്രിയപ്പെട്ട വിശുദ്ധയാണ്. കാരണം അവൾ നമ്മെപ്പോലെ സാധാരണ വ്യക്തിയായിരുന്നു. അവൾ എല്ലാവരെയും സ്നേഹിക്കുകയും എല്ലാവർക്കുംവേണ്ടി പ്രാർഥിക്കുകയും ചെയ്തു. അതുകൊണ്ട് ഇന്ന് എല്ലാവരും അൽഫോൻസാമ്മയെ സ്നേഹിക്കുകയും അൽഫോൻസാമ്മയോടു പ്രാർഥിക്കുകയും ചെയ്തു. ദൈവത്തെ സ്വന്തമായി കരുതിയ അൽഫോൻസാമ്മയെ ദൈവം സ്വന്തമാക്കിയെന്നും ആർച്ച്ബഷപ് പറഞ്ഞു. ഫാ. തോമസ് കാലാച്ചിറയിൽ, ഫാ. മാത്യു അമ്മോട്ടുകുന്നേൽ എന്നിവർ സഹകാർമികത്വം വഹിച്ചു.
ഇന്നലെ ഫാ. കുര്യൻ വരിക്കമാക്കൽ, ഫാ. സിബി പാറടിയിൽ കപ്പൂച്ചിൻ, ഫാ. ദേവസ്യാച്ചൻ കൊല്ലംപറന്പിൽ, ഫാ. ജോസഫ് അറയ്ക്കൽ, ഫാ. കുര്യൻ വരിക്കമാക്കൽ, ഫാ. സെബാസ്റ്റ്യൻ പുത്തൂർ എന്നിവർ വിവിധ സമയങ്ങളിൽ വിശുദ്ധ കുർബാന അർപ്പിച്ചു. തീർഥാടനകേന്ദ്രം റെക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ ജപമാല മെഴുകുതിരി പ്രദക്ഷിണത്തിനു കാർമികത്വം വഹിച്ചു.
ഭരണങ്ങാനത്ത് ഇന്ന്
ഭരണങ്ങാനത്ത് ഇന്നപുലർച്ചെ 5.15-വിശുദ്ധ കുർബാന-ഫാ. തോമസ് കിഴക്കേകൊല്ലിത്താനം6.30-വിശുദ്ധ കുർബാന-ഫാ. ജോസ് വള്ളോംപുരയിടം8.30-വിശുദ്ധ കുർബാന-ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ11-വിശുദ്ധ കുർബാന-മാർ റെമീജിയൂസ് ഇഞ്ചനാനിസഹകാർമികർ-ഫാ. ജോസ് നെല്ലിക്കത്തെരുവിൽ, ഫാ. ജയിംസ് മംഗലത്ത്ഉച്ചകഴിഞ്ഞ് 2.30-വിശുദ്ധ കുർബാന-ഫാ. ജോസ് തറപ്പേൽവൈകുന്നേരം നാലിന്-റംശ-ഫാ. ഏബ്രഹാം കണിയാംപടിയ്ക്കൽഅഞ്ചിന്-വിശുദ്ധ കുർബാന-ഫാ. ജോയൽ പണ്ടാരപ്പറന്പിൽ6.30-ജപമാല-മെഴുകുതിരി പ്രദക്ഷിണം-ഫാ. ജോർജ് മൂലേച്ചാലിൽ.
ഭരണങ്ങാനത്ത് നാളെ
പുലർച്ചെ 5.15-വിശുദ്ധ കുർബാന-ഫാ. ജോമോൻ ഒഎഫ്എം6.30-വിശുദ്ധ കുർബാന-ഫാ. ജോസ് തറപ്പേൽ8.30-വിശുദ്ധ കുർബാന-ബിഷപ് ജെസുസൈൻ മാണിക്യം11-വിശുദ്ധ കുർബാന- കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവസഹകാർമികർ-മോണ്‍. ഡോ. മാത്യു മണക്കരക്കാവിൽ, മോണ്‍. ഡോ. ജോണ്‍ കൊച്ചുതുണ്ടിയിൽഉച്ചകഴിഞ്ഞ് 2.30-വിശുദ്ധ കുർബാന-റവ.ഡോ. ജിമ്മി പൂച്ചക്കാട്ട്, ഫാ. അഗസ്റ്റിൻ തെരുവത്ത് വൈകുന്നേരം നാലിന്-റംശ-ഫാ. ഏബ്രഹാം കണിയാംപടിക്കൽഅഞ്ചിന്-വിശുദ്ധ കുർബാന-റവ.ഡോ. തോമസ് വടക്കേൽ6.30-ജപമാല-മെഴുകുതിരി പ്രദക്ഷിണം-റവ.ഡോ. തോമസ് വടക്കേൽ