+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈദിക സമ്മേളനം പരുമലയിൽ

പ​​രു​​മ​​ല: ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ​​യി​​ലെ വൈ​​ദി​ക കൂ​​ട്ടാ​​യ്മ​​യാ​​യ സെ​​ന്‍റ് തോ​​മ​​സ് ഓ​​ർ​​ത്ത​​ഡോ​​ക്സ് വൈ​​ദി​ക സം​​ഘ​​ത്തി​​ന്‍റെ ത്രൈ​​വാ​​ർ​​ഷി​​ക ആ​​ഗോ​​ള സ​​മ്മേ​​ള​​നം ഓ​​ഗ​​സ്
വൈദിക സമ്മേളനം പരുമലയിൽ
പ​​രു​​മ​​ല: ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ​​യി​​ലെ വൈ​​ദി​ക കൂ​​ട്ടാ​​യ്മ​​യാ​​യ സെ​​ന്‍റ് തോ​​മ​​സ് ഓ​​ർ​​ത്ത​​ഡോ​​ക്സ് വൈ​​ദി​ക സം​​ഘ​​ത്തി​​ന്‍റെ ത്രൈ​​വാ​​ർ​​ഷി​​ക ആ​​ഗോ​​ള സ​​മ്മേ​​ള​​നം ഓ​​ഗ​​സ്റ്റ് 22 മു​​ത​​ൽ 24 വ​​രെ പ​​രു​​മ​​ല​​യി​​ൽ ന​​ട​​ക്കും. കൃ​​പ​​യാ​​ലു​​ള​​ള ശാ​​ക്തീ​​ക​​ര​​ണ​​വും ത​​നി​​മ​​യു​​ടെ പ്ര​​തി​​ഫ​​ല​​ന​​വുമാണ് ഈ വ​​ർ​​ഷ​​ത്തെ ചി​​ന്താ​​വി​​ഷ​​യം. 22നു ​​പ​​ത്തി​​നു ര​​ജി​​സ്ട്രേ​​ഷ​​ൻ ആ​​രം​​ഭി​​ക്കും. 11നു ​​പ​​രു​​മ​​ല ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ചേ​​രു​​ന്ന ​സ​​മ്മേ​​ള​​നം കാ​​തോ​​ലി​​ക്കാ ബാ​​വാ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി-​​ഫാ. തോ​​മ​​സ് വ​​ർ​​ഗീ​​സ് അ​​മ​​യി​​ൽ (9496231833), ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി-​​ഫാ. സ​​ഖ​​റി​​യാ നൈ​​നാ​​ൻ (9495962966), പി​​ആ​​ർ​​ഒ-​​ഫാ. ചെ​​റി​​യാ​​ൻ ടി. ​​സാ​​മു​​വേ​​ൽ (9447 413922).