ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാമ്മ യോടു പ്രാർത്ഥിച്ചപ്പോഴൊക്കെ തനിക്ക് സൗഖ്യം ലഭിച്ചിട്ടുണ്ടെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ. ഭരണങ്ങാനം തീർഥാടനകേന്ദ്രത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് നൽകിയ സന്ദേശത്തിലാണു ബിഷപ് തന്റെ അനുഭവസാക്ഷ്യം വെളിപ്പെടുത്തിയത്. വൈദികപരിശീലനകാലത്ത് ആസ്ത്മ അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു. വൈദികപരിശീലനം പൂർത്തിയാക്കാൻ സാധിക്കുമോ എന്നുപോലും അധികാരികൾ സംശയിച്ചു.
അൽഫോൻസാമ്മയുടെ മദ്ധ്യ സ്ഥതയിൽ തീക്ഷ്ണമായി പ്രാർഥിച്ചു. ആസ്ത്മ എന്നേക്കുമായി അപ്രത്യക്ഷമായി. അൽഫോൻസാമ്മ എളിമയുടെ പര്യായമായിരുന്നുവെന്നു മാർ മാത്യു അറയ്ക്കൽ പറഞ്ഞു.
ഫാ. ജോർജ് പുല്ലുകാലായിൽ, ഫാ. ജോസഫ് താഴത്തുവരിക്കയിൽ എന്നിവർ സഹകാർമികരായിരുന്നു. റവ. ഡോ. കുര്യാക്കോസ് കാപ്പിലിപറന്പിൽ, റവ. ഡോ. ജോസ് കാക്കല്ലിൽ, ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, ഫാ. മാത്യു പുതുമന, ഫാ. തോമസ് കിഴക്കേകൊല്ലിത്താനം, റവ. ഡോ. ജോസഫ് തടത്തിൽ എന്നിവർ വിവിധ സമയങ്ങളിൽ വിശുദ്ധ കുർബാന അർപ്പിച്ചു. ഫാ. അഗസ്റ്റ്യൻ കൊഴുപ്പൻകുറ്റി ജപമാല മെഴുകുതിരി പ്രദിക്ഷണത്തിനു നേതൃത്വം നൽകി.
ഭരണങ്ങാനത്ത് ഇന്ന്
പുലർച്ചെ 5.15-വിശുദ്ധ കുർബാന(ഫാ. കുര്യൻ വരിക്കമാക്കൽ). 6.30-വിശുദ്ധ കുർബാന (ഫാ. സിബി പാറടിയിൽ ഒഎഫ്എം). 8.30-വിശുദ്ധ കുർബാന (ഫാ. ദേവസ്യാച്ചൻ കൊല്ലംപറന്പിൽ). 11-വിശുദ്ധ കുർബാന(മാർ ജോർജ് ഞരളക്കാട്ട്, സഹകാർമികർ-ഫാ. തോമസ് കാലാച്ചിറയിൽ, ഫാ. മാത്യു അമ്മോട്ടുകുന്നേൽ). ഉച്ചകഴിഞ്ഞ് 2.30-വിശുദ്ധ കുർബാന(ഫാ. ജോസഫ് അറയ്ക്കൽ). നാലിന്-റംശ(ഫാ. കുര്യൻ വരിക്കമാക്കൽ). അഞ്ചിന്-വിശുദ്ധ കുർബാന (ഫാ. സെബാസ്റ്റ്യൻ പുത്തൂർ). 6.30-ജപമാല-മെഴുകുതിരി പ്രദക്ഷിണം(ഫാ. മാത്യു ചന്ദ്രൻകുന്നേൽ)
ഭരണങ്ങാനത്ത് നാളെ
പുലർച്ചെ 5-15- വിശുദ്ധ കുർബാന(ഫാ. തോമസ് കിഴക്കേകൊല്ലിത്താനം). 6.30- വിശുദ്ധ കുർബാന(ഫാ.ജോസ് വള്ളോംപുരയിടം). 8.30- വിശുദ്ധ കുർബാന (ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ). 11-വിശുദ്ധ കുർബാന (മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. സഹകാർമികർ- ഫാ. ജോസ് നെല്ലിക്കത്തെരുവിൽ, ഫാ. ജയിംസ് മംഗലത്ത്). ഉച്ചകഴിഞ്ഞ് 2.30- വിശുദ്ധ കുർബാന( ഫാ. ജോസ് തറപ്പേൽ). വൈകുന്നേരം നാലിന് -റംശ (ഫാ. ഏബ്രഹാം കണിയാംപടിക്കൽ). അഞ്ചിന്- വിശുദ്ധ കുർബാന (ഫാ. ജോയൽ പണ്ടാരപ്പറന്പിൽ). 6.30-ജപമാല-മെഴുകുതിരി പ്രദക്ഷിണം(ഫാ. ജോർജ് മൂലേച്ചാലിൽ).