ചങ്ങനാശേരി: ഡെമോക്രാറ്റിക് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാനപ്രസിഡന്റായി സി. രവീന്ദ്രനാഥിനെയും ജനറൽ സെക്രട്ടറിയായി ബി.ഭദ്രൻപിള്ളയെയും തെരഞ്ഞെടുത്തു.
എസ്.വിനോദ്കുമാർ, എൻ.ശ്രീനിവാസൻനായർ, ജി. രാജേഷ്, ബി.കൃഷ്ണകുമാർ, യു.പി.രഘുരാജൻ എന്നിവരാണു വൈസ് പ്രസിഡന്റുമാർ.ആർ.ഹരിശങ്കർ(ഓർഗനൈസിംഗ് സെക്രട്ടറി),പി.രഘു, ഡോ.എൽ.ആർ.രാധിക, സി.ആർ.സുരേഷ്, എസ്.ഗോപകുമാർ,സി.ഹരികുമാർ, ജി. പ്രദീപ്,(സെക്രട്ടറിമാർ),ടി.കെ.ജയലക്ഷ്മി(ട്രഷറർ)എന്നിവരാണ് മറ്റുഭാരവാഹികൾ