+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​ഴ​വൂ​ർ വി​ജ​യ​ൻ അത്യാസന്ന നിലയിൽ ആശുപത്രിയിൽ

കൊ​​​ച്ചി: ഹൃ​​​ദ​​​യ സം​​​ബ​​​ന്ധ​​​മാ​​​യ രോ​​​ഗ​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ർ​​​ന്ന് കൊ​​​ച്ചി​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യു​​ന്ന എ​​​ൻ​​​സി​​​പി
ഉ​ഴ​വൂ​ർ വി​ജ​യ​ൻ അത്യാസന്ന നിലയിൽ ആശുപത്രിയിൽ
കൊ​​​ച്ചി: ഹൃ​​​ദ​​​യ സം​​​ബ​​​ന്ധ​​​മാ​​​യ രോ​​​ഗ​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ർ​​​ന്ന് കൊ​​​ച്ചി​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യു​​ന്ന എ​​​ൻ​​​സി​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഉ​​​ഴ​​​വൂ​​​ർ വി​​​ജ​​​യ​​​ന്‍റെ ​​​നി​​​ല അ​​​തീ​​​വ ഗു​​​രു​​​ത​​​ര​​​മാ​​​യി. തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​ണ് അദ്ദേഹം ഇ​​പ്പോ​​ഴു​​ള്ള​​ത്. വെ​​​ന്‍റി​​​ലേ​​​റ്റ​​​റി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണു ജീ​​​വ​​​ൻ നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​തെ​​​ന്ന് ആ​​ശു​​പ​​ത്രി അ​​​ധി​​​കൃ​​​ത​​​ർ പ​​റ​​ഞ്ഞു. പ്ര​​​മേ​​​ഹം മൂലം ക​​ര​​ളി​​ന്‍റെ​​യും വൃ​​​ക്ക​​​ക​​​ളു​​ടെ​​യും പ്ര​​വ​​ർ​​ത്ത​​നം ത​​​ക​​​രാ​​​റി​​​ലാ​​​യ​​​തും പ്രശ്നമായി. ഒ​​രു​​മാ​​സം മു​​ൻ​​പു കോ​​ട്ട​​യ​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്രവേശിപ്പിച്ച താ ണ്.