തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ പനി ബാധിച്ച് ഒരാൾ മരിച്ചു. മലപ്പുറം പുരത്തുർ സ്വദേശി വിഷ്ണു (19) ആണു മരിച്ചത്. ഇന്നലെ 21667 പേർ പനി പിടിപെട്ടു വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. ഇതിൽ 201 പേർക്കു ഡെങ്കിപ്പനിയുള്ളതായി സ്ഥിരീകരിച്ചു.
75-ഉം തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവരാണ്. 20 പേർക്കു എച്ച് 1 എൻ 1-ഉം ഏഴു പേർക്കു മലേറിയയും ഇന്നലെ സ്ഥിരീകരിച്ചിട്ടുണ്ട്.
75-ഉം തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവരാണ്. 20 പേർക്കു എച്ച് 1 എൻ 1-ഉം ഏഴു പേർക്കു മലേറിയയും ഇന്നലെ സ്ഥിരീകരിച്ചിട്ടുണ്ട്.