+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അറസ്റ്റ് രാഷ്‌ട്രീയപ്രേരിതം: എം.എം. ഹസൻ

തൊ​ടു​പു​ഴ: എം.​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ​യെ അ​റ​സ്റ്റ് ചെ​യ്ത ന​ട​പ​ടി രാഷ്‌ട്രീയപ്രേ​രി​ത​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം.​ ഹ​സ​ൻ. കേ​സി​ൽ എം​എ​ൽ​എ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത
അറസ്റ്റ് രാഷ്‌ട്രീയപ്രേരിതം: എം.എം. ഹസൻ
തൊ​ടു​പു​ഴ: എം.​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ​യെ അ​റ​സ്റ്റ് ചെ​യ്ത ന​ട​പ​ടി രാഷ്‌ട്രീയപ്രേ​രി​ത​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം.​ ഹ​സ​ൻ. കേ​സി​ൽ എം​എ​ൽ​എ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യാ​ൽ പാ​ർ​ട്ടി ന​ട​പ​ടി​യെ​ടു​ക്കും. കോ​ണ്‍ഗ്ര​സി​നു​ള്ളി​ൽ അ​ഭി​പ്രാ​യ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കാ​ൻ എ​ല്ലാ​വ​ർ​ക്കും സ്വാ​ത​ന്ത്ര്യ​മു​ണ്ടെന്നും ഹസൻ പറഞ്ഞു.