+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുലിമുരുകൻ 3ഡി ഇന്നു റിലീസ് ചെയ്യും

കോ​​ട്ട​​യം: ഇ​​ന്ന​​ലെ റി​​ലീ​​സ് ചെ​​യ്യാ​​നി​​രു​​ന്ന മ​​ല​​യാ​​ള​​ത്തി​​ലെ ബി​​ഗ് ബ​​ജ​​റ്റ് ചി​​ത്രം പു​​ലി​​മു​​രു​​ക​​ൻ ത്രീ​​ഡി​​യു​​ടെ റി​​ലീ​​സ് ഇ​​ന്ന​​ത്തേ​​ക്കു മാ​​റ്റി​​വ​​ച്ചു. ചി​​ത്
പുലിമുരുകൻ 3ഡി ഇന്നു റിലീസ് ചെയ്യും
കോ​​ട്ട​​യം: ഇ​​ന്ന​​ലെ റി​​ലീ​​സ് ചെ​​യ്യാ​​നി​​രു​​ന്ന മ​​ല​​യാ​​ള​​ത്തി​​ലെ ബി​​ഗ് ബ​​ജ​​റ്റ് ചി​​ത്രം പു​​ലി​​മു​​രു​​ക​​ൻ ത്രീ​​ഡി​​യു​​ടെ റി​​ലീ​​സ് ഇ​​ന്ന​​ത്തേ​​ക്കു മാ​​റ്റി​​വ​​ച്ചു. ചി​​ത്രം ത്രീ​​ഡിയി ൽ കാ​​ണാ​നാ​​യി നി​​ര​​വ​​ധി​​യാ​​ളു​​ക​ൾ രാ​​വി​​ലെ​ത​​ന്നെ വി​​വി​​ധ തീ​​യേ​​റ്റ​​റു​​ക​​ളി​​ൽ എ​​ത്തി​​യി​​രു​​ന്നു. റി​​ലീ​​സി​​ല്ലെ​​ന്ന​​റി​​ഞ്ഞ​​തോ​​ടെ പ​ല​രും നി​​രാ​​ശ​​രാ​​യി മ​​ട​​ങ്ങി. ത്രീ​​ഡി ചി​​ത്രം പ്ര​​ദ​​ർ​​ശി​​പ്പി​​ക്കു​​ന്ന​​തി​​നാ​​വ​​ശ്യ​​മാ​​യ ക​​ണ്ട​​ന്‍റ് എ​​ത്തി​​യി​​ല്ലെ​​ന്നാ​​ണു തീ​​യേ​​റ്റ​​ർ അ​​ധി​​കൃ​​ത​​ർ ന​​ല്കു​​ന്ന വി​​വ​​രം.

സാ​​ങ്കേ​​തി​​ക ത​​ക​​രാ​​ർ മൂ​​ലം പു​​ലി​​മു​​രു​​ക​​ൻ ത്രീ​​ഡി​​യു​​ടെ റി​​ലീ​​സ് മാ​​റ്റി​​വ​​യ്ക്കു​​ക​​യാ​​ണെ​​ന്നു ചി​​ത്ര​​ത്തി​​ന്‍റെ നി​​ർ​​മാ​​താ​​വ് ടോ​​മി​​ച്ച​​ൻ മു​​ള​​കു​​പാ​​ട​​വും ച​​ല​​ച്ചി​​ത്ര താ​​രം വി​​നു മോ​​ഹ​​നും ഉ​​ൾ​​പ്പെ​​ട​​യു​​ള്ള​​വ​​ർ ഫേ​​സ്ബു​​ക്ക് വ​ഴി അ​​റി​​യി​​ച്ചി​​രു​​ന്നു.