+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ദ്യാ​ഭ്യാ​സ ബ​ന്ദ്: സ്കൂ​ളു​ക​ൾ മു​ൻ​കൂ​ർ അ​വ​ധി ന​ൽ​ക​രുതെന്ന് ബാലാ​വ​കാ​ശ ക​മ്മീ​ഷ​ൻ

കൊ​​​ല്ലം: അ​​​ടി​​​ക്ക​​​ടി വ​​​രു​​​ന്ന വി​​​ദ്യാ​​​ഭ്യാ​​​സ ബന്ദു​​​ക​​​ളി​​​ൽ സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ മൗ​​​ലി​​​കാ​​​വ​​​കാ​​​ശം ലം​​​ഘി​​​ക്ക​​​പ്പെ​​​ടു​​​ന്നു​​​വെ​​​ന്നും ഇ​
വി​ദ്യാ​ഭ്യാ​സ ബ​ന്ദ്: സ്കൂ​ളു​ക​ൾ മു​ൻ​കൂ​ർ അ​വ​ധി ന​ൽ​ക​രുതെന്ന് ബാലാ​വ​കാ​ശ ക​മ്മീ​ഷ​ൻ
കൊ​​​ല്ലം: അ​​​ടി​​​ക്ക​​​ടി വ​​​രു​​​ന്ന വി​​​ദ്യാ​​​ഭ്യാ​​​സ ബന്ദു​​​ക​​​ളി​​​ൽ സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ മൗ​​​ലി​​​കാ​​​വ​​​കാ​​​ശം ലം​​​ഘി​​​ക്ക​​​പ്പെ​​​ടു​​​ന്നു​​​വെ​​​ന്നും ഇ​​​ത്ത​​​രം സ​​​ന്ദ​​​ർ​​​ഭ​​​ങ്ങ​​​ളി​​​ൽ സ്കൂ​​​ളു​​​ക​​​ൾ മു​​​ൻ​​​കൂ​​​ർ അ​​​വ​​​ധി ന​​​ൽ​​​ക​​​രു​​​തെ​​​ന്നും സം​​​സ്ഥാ​​​ന ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ ഉ​​​ത്ത​​​ര​​​വാ​​​യി. സ്കൂ​​​ൾ അ​​​ധി​​​കൃ​​​ത​​​ർ അ​​​വ​​​ധി ന​​​ൽ​​​കി സ​​​മ​​​ര​​​ത്തെ അ​​​നു​​​കൂ​​​ലി​​​ക്കു​​​ന്ന​​​ത് ആ​​​ർ​​​ടി​​​ഇ ആ​​​ക്ടി​​​ന്‍റെ പ​​​ര​​​സ്യ​​​മാ​​​യ ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നും പോ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണ​​​ത്തോ​​​ടെ ക്ലാ​​​സു​​​ക​​​ൾ ന​​​ട​​​ത്താ​​​മെന്നും ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു.