+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോ. രാജേന്ദ്രകുമാർ വൈസ് ചാൻസലർ

കൊ​​​ച്ചി: ഷൊ​​​ർ​​​ണൂ​​​ർ സ്വ​​​ദേ​​​ശി ഡോ. ​​​രാ​​​ജേ​​​ന്ദ്ര​​​കു​​​മാ​​​ർ ആ​​​ന​​​യ​​​ത്തി​​​നെ ഹ​​​രി​​​യാ​​​ന സോ​​​നെ​​​പ്പ​​​ട്ടി​​​ലെ ദീ​​​ന​​​ബ​​​ന്ധു ഛോട്ടു ​​​റാം സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ്
ഡോ. രാജേന്ദ്രകുമാർ വൈസ് ചാൻസലർ
കൊ​​​ച്ചി: ഷൊ​​​ർ​​​ണൂ​​​ർ സ്വ​​​ദേ​​​ശി ഡോ. ​​​രാ​​​ജേ​​​ന്ദ്ര​​​കു​​​മാ​​​ർ ആ​​​ന​​​യ​​​ത്തി​​​നെ ഹ​​​രി​​​യാ​​​ന സോ​​​നെ​​​പ്പ​​​ട്ടി​​​ലെ ദീ​​​ന​​​ബ​​​ന്ധു ഛോട്ടു ​​​റാം സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റാ​​​യി നി​​​യ​​​മി​​​ച്ചു. ദി​​​വാ​​​നി​​​യി​​​ലെ ടെ​​​ക്നോ​​​ള​​​ജി​​​ക്ക​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ടെ​​​ക്സ്റ്റെ​​​ൽ​​​സ് ആ​​​ൻ​​​ഡ് സ​​​യ​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​റാ​​​ണ് ഇ​​​പ്പോ​​​ൾ. കേ​​​ര​​​ള​​​ത്തി​​​ലെ പ്രി​​​ന്‍റിം​​​ഗ് ആ​​​ൻ​​​ഡ് സ്റ്റേ​​​ഷ​​​ന​​​റി ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ന്‍റെ മോ​​​ഡ​​​ണൈ​​​സേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് അ​​​പ്ഗ്ര​​​ഡേ​​​ഷ​​​ൻ ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​നാ​​​ണ്.
ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു കു​​​ന്പ​​​ളം റ​​​മ​​​ദ റി​​​സോ​​​ർ​​​ട്ടി​​​ൽ കേ​​​ര​​​ള മാ​​​സ്റ്റ​​​ർ പ്രി​​​ന്‍റേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ വാ​​​ർ​​​ഷി​​​ക പൊ​​​തു​​​യോ​​​ഗ​​​ത്തി​​​ൽ ഡോ. ​​​ആ​​​ന​​​യ​​​ത്തി​​​നു സ്വീ​​​ക​​​ര​​​ണം ന​​​ൽ​​​കും. കു​​​ഫോ​​​സ് വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​എ. രാ​​​മ​​​ച​​​ന്ദ്ര​​​ൻ മു​​​ഖ്യാ​​​തി​​​ഥിയാ​​​യി​​​രി​​​ക്കും.