+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാന്നാനം കെഇക്ക് ബിഎസ്‌സിക്ക് രണ്ടു റാങ്കുകൾ

മാ​​ന്നാ​​നം: എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി ബി​​എ​​സ്‌​സി, മാ​​ത്ത​​മാ​​റ്റി​​ക്സ് പ​​രീ​​ക്ഷ​​യി​​ൽ ഒ​​ന്നും മൂ​​ന്നൂം റാ​​ങ്കു​​ക​​ൾ മാ​​ന്നാ​​നം കെ​​ഇ കോ​​ള​​ജി​​ന്. എ​​ൻ. രാ​​ജ​​ല​​ക്ഷ്മി​ക്കാ​ണ്
മാന്നാനം കെഇക്ക് ബിഎസ്‌സിക്ക് രണ്ടു റാങ്കുകൾ
മാ​​ന്നാ​​നം: എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി ബി​​എ​​സ്‌​സി, മാ​​ത്ത​​മാ​​റ്റി​​ക്സ് പ​​രീ​​ക്ഷ​​യി​​ൽ ഒ​​ന്നും മൂ​​ന്നൂം റാ​​ങ്കു​​ക​​ൾ മാ​​ന്നാ​​നം കെ​​ഇ കോ​​ള​​ജി​​ന്. എ​​ൻ. രാ​​ജ​​ല​​ക്ഷ്മി​ക്കാ​ണ് ഒ​ന്നാം റാ​ങ്ക്. ആ​​ർ​​പ്പൂ​​ക്ക​​ര ത്യ​​ക്കോ​​വി​​ലി​​ൽ നാ​​രാ​​യ​​ണ മ​​ന്ന​​ന്‍റെ​​യും ഓ​​മ​​ന​​കു​​മാ​​രി​​യു​​ടെ​​യൂ​​ടെ​​യും മ​​ക​​ളാ​ണ്. അ​​നു സൂ​​സ​​ൻ ജോ​​ർ​​ജ് മൂ​ന്നാം റാ​ങ്ക് നേ​ടി. അ​​തി​​ര​​ന്പു​​ഴ അ​​നു​​ഗ്ര​​ഹ പു​​ത്ത​​ൻ​​പു​​ര​​യി​​ൽ ജോ​​ർ​​ജ് ജോ​​സ​​ഫി​​ന്‍റെ​​യും മി​​നി മാ​​ത്യു​​വി​​ന്‍റെ​​യും മ​​ക​​ളാ​​ണ്.