+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പഞ്ചായത്ത് അംഗം കുഴഞ്ഞുവീണു മരിച്ചു

വാ​​ക​​ത്താ​​നം: ദേ​​ഹാ​​സ്വാ​​സ്ഥ്യ​​ത്തെ തു​​ട​​ർ​​ന്ന് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച സി​​പി​​എം നേ​​താ​​വ് മ​​രി​​ച്ചു. വാ​​ക​​ത്താ​​നം പ​​ഞ്ചാ​​യ​​ത്ത് അ​​
പഞ്ചായത്ത് അംഗം കുഴഞ്ഞുവീണു മരിച്ചു
വാ​​ക​​ത്താ​​നം: ദേ​​ഹാ​​സ്വാ​​സ്ഥ്യ​​ത്തെ തു​​ട​​ർ​​ന്ന് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച സി​​പി​​എം നേ​​താ​​വ് മ​​രി​​ച്ചു. വാ​​ക​​ത്താ​​നം പ​​ഞ്ചാ​​യ​​ത്ത് അ​​ഞ്ചാം വാ​​ർ​​ഡ് മെം​​ന്പ​​ർ കാ​​ട​​മു​​റി ക​​യ്യ​​ലാ​​ട്ട് പേ​​രു​​ക്കു​​ന്നേ​​ൽ പി.​​ജി.​​ഗോ​​പി​​ദാ​​സ് (51) ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം നാ​​ല​​ര​​യോ​​ടെ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റി​​ന്‍റെ മു​​റി​​യി​​ൽ ഇ​​രി​​ക്കു​​ന്പോ​​ൾ അ​​സ്വാ​​സ്ഥ്യം അ​​നു​​ഭ​​വ​​പ്പെ​​ട്ട​​തി​​നെ തു​​ട​​ർ​​ന്ന് പു​​തു​​പ്പ​​ള്ളി​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലും തു​​ട​​ർ​​ന്ന് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലും എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.

സി​​പി​​എം കാ​​ട​​മു​​റി ബ്രാ​​ഞ്ച് സെ​​ക്ര​​ട്ട​​റി , ക​​ർ​​ഷ​​ക സം​​ഘം മേ​​ഖ​​ലാ ക​​മ്മി​​റ്റി അം​​ഗം, തൊ​​ഴി​​ലു​​റ​​പ്പ് പ​​ദ്ധ​​തി (സി​​ഐ​​ടി​​യു) പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ്, അ​​ഭ​​യം പെ​​യി​​ൻ ആ​​ൻ​​ഡ് പാ​​ലി​​യേ​​റ്റി​​വ് പ​​ഞ്ചാ​​യ​​ത്ത് വാ​​ള​​ന്‍റി​​യ​​ർ, എ​​ന്നീ നി​​ല​​ക​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചു വ​​രി​​ക​​യാ​​യി​​രു​​ന്നു. ഭാ​​ര്യ : സു​​ധ വാ​​ക​​ത്താ​​നം ഇ​​ട​​വ​​ക്കോ​​ട്ട​​യി​​ൽ കു​​ടും​​ബാം​​ഗ​​മാ​​ണ്. മ​​ക്ക​​ൾ: ഗോ​​പി​​ക, ഗോ​​കു​​ൽ. സം​​സ്കാ​​രം ഇ​​ന്നു വൈ​​കു​​ന്നേ​​രം നാ​​ലി​​ന് പ​​രി​​യാ​​രം എ​​സ്എ​​ൻ​​ഡി​​പി ശ്മ​​ശാ​​ന​​ത്തി​​ൽ.