കോട്ടയം: മെഡിക്കൽ കോളജിന് അംഗീകാരം നൽകാമെന്ന് വാഗ്ദാനം നൽകി ബിജെപി നേതാക്കൾ പണം വാങ്ങിയ സംഭവം വിജിലൻസ് അന്വേഷിക്കണമെന്ന് എൽഡിഎഫ് കണ്‍വീനർ വൈക്കം വിശ്വൻ.
കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നു സർക്കാരിനോടു ശിപാർശചെയ്യും.
ഇപ്പോൾ പേരു പുറത്തുവന്ന നേതാക്കൾക്കു പുറമെ, ബിജെപിയുടെ മറ്റു നേതാക്കൾക്കും സംഭവത്തിൽ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.