ആലപ്പുഴ: കേന്ദ്രസർക്കാർ നടപ്പാക്കാനൊരുങ്ങുന്ന മോട്ടോർ വാഹന നിയമഭേദഗതി ബിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങളെ ഹനിക്കുമെന്നു സംസ്ഥാന ഗതാഗത മന്ത്രിമാർ.
സംസ്ഥാനങ്ങളുമായി ചർച്ച നടത്തിയ ശേഷമേ ബില്ല് പാസാക്കാവു എന്നു കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഗതാഗതമന്ത്രിമാർ ആലപ്പുഴയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.