തിരുവനന്തപുരം: മെഡിക്കൽ കോളജിനു കേന്ദ്ര അനുമതി ലഭ്യമാക്കാമെന്നു പറഞ്ഞു ബിജെപി നേതാക്കൾ കോഴ വാങ്ങി എന്നുള്ള ആരോപണത്തെക്കുറിച്ചു സിബിഐ അന്വേഷണം അനിവാര്യമാണെന്നു വി.എം. സുധീരൻ. മോദി ഭരണകൂടം ഇതിനു തയാറാകണം.
ബിജെപിയുടെ അഴിമതിവിരുദ്ധ അവകാശവാദം പൊള്ളയാണെന്ന് ഒരിക്കൽ കൂടി വ്യക്തമായെന്നും സുധീരൻ അഭിപ്രായപ്പെട്ടു.
ബിജെപിയുടെ അഴിമതിവിരുദ്ധ അവകാശവാദം പൊള്ളയാണെന്ന് ഒരിക്കൽ കൂടി വ്യക്തമായെന്നും സുധീരൻ അഭിപ്രായപ്പെട്ടു.