തിരുവനന്തപുരം: എംബിബിഎസ് പ്രവേശനത്തിന് 2016-17 അക്കാദമിക വർഷത്തിൽ ഈടാക്കിയ ഫീസ് നിലനിർത്തി സർക്കാരുമായി കരാറിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്ന സ്വാശ്രയ മെഡിക്കൽ വിദ്യാഭ്യാസ മാനേജ്മെന്റുകൾ 26 മുൻപായി സർക്കാരിനെ സമീപിക്കണം.
26നു ശേഷം ലഭിക്കുന്ന അപേക്ഷ പരിഗണിക്കില്ലെന്ന് ആരോഗ്യ-കുടുംബക്ഷേമ (എസ്) വകുപ്പ് വകുപ്പ് അറിയിച്ചു.
26നു ശേഷം ലഭിക്കുന്ന അപേക്ഷ പരിഗണിക്കില്ലെന്ന് ആരോഗ്യ-കുടുംബക്ഷേമ (എസ്) വകുപ്പ് വകുപ്പ് അറിയിച്ചു.