തിരുവനന്തപുരം: ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്ന പതിനെട്ട് തദ്ദേശ സ്വയംഭരണ വാർഡുകളിൽ എൽഡിഎഫ് 10 വാർഡുകളിലും യുഡിഎഫ് ഏഴിലും ബിജെപി ഒരു വാർഡിലും വിജയിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
എൽഡിഎഫ് വിജയിച്ച ജില്ല, വാർഡ്, സ്ഥാനാർഥി, ഭൂരിപക്ഷം, എന്ന ക്രമത്തിൽ. പത്തനംതിട്ട- കോട്ടാങ്ങൽ- കോട്ടാങ്ങൽ കിഴക്ക്-എബിൻ ബാബു-102, കോട്ടയം- ഉദയനാപുരം-വാഴമന-രശ്മി-277, കല്ലറ- കല്ലറ പഴയപള്ളി- അർച്ചന രവീന്ദ്രൻ-89, പാമ്പാടി- നൊങ്ങൽ-റൂബി തോമസ്-21, തൃശൂർ-മാള- പതിയാരി-കെ.സി.രഘുനാഥൻ-221, പാലക്കാട്- കൊടുവായൂർ- ചാന്തിരുത്തി-സി.എം പത്മകൃഷ്ണൻ-224, മലപ്പുറം-എടക്കര-പള്ളിപ്പടി-എം.കെ.ചന്ദ്രൻ-6, വയനാട്-നൂൽപ്പുഴ- കല്ലുമുക്ക്- ഷീന-165, കണ്ണൂർ-തലശേരി ബ്ലോക്ക് പഞ്ചായത്ത്- ധർമടം- പി. സീമ -2249. മലപ്പുറം തലക്കാട് ഗ്രാമ പഞ്ചായത്തിലെ കാരയിൽ വാർഡിൽ നൂർജഹാൻ-77 വോട്ടിന്റെ ഭൂരിപക്ഷം നേടി യുഡിഎഫിൽ നിന്നും സീറ്റ് പിടിച്ചെടുത്തു. തിരുവനന്തപുരം മാറനല്ലൂർ ഗ്രാമ പഞ്ചായത്തിലെ ഊരുട്ടമ്പലം വാർഡിൽ ശ്രീമിഥുൻ (മനു) 26 വോട്ടിന്റെ ഭൂരിപക്ഷം നേടി എൽഡിഎഫിൽനിന്നു ബിജെപി സീറ്റ് പിടിച്ചെടുത്തു.
യുഡിഎഫ് വിജയിച്ച വാർഡുകൾ: തിരുവനന്തപുരം- അമ്പൂരി- അമ്പൂരി-പി.എസ്.നൈനാൻ-61, കണ്ണൂർ-പയ്യാവൂർ-ചമതച്ചാൽ- ജയൻ മല്ലിശേരി-312, മൂർക്കനാട്-കൊളത്തൂർ പലകപ്പറമ്പ്-കെ.പി. ഹംസ മാസ്റ്റർ-138, ആലപ്പുഴ- ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത്- തൃക്കുന്നപ്പുഴ-ശ്രീകല-147, മലപ്പുറം- കോട്ടയ്ക്കൽ നഗരസഭ- ചീനംപുത്തൂർ-എം.ഗിരിജ-147, കോഴിക്കോട് -ഫറോക്ക് നഗരസഭ- കോട്ടപ്പാടം- ഇ.കെ. താഹിറ-156.
കാസർഗോഡ് നഗരസഭയിലെ കടപ്പുറം സൗത്ത് വാർഡിൽ എസ്. റഹ്ന 84 വോട്ടിന്റെ ഭൂരിപക്ഷം നേടി ബിജെപിയിൽ നിന്നു സീറ്റ് പിടിച്ചെടുത്തു.