പാവറട്ടി: പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ഏങ്ങണ്ടിയൂർ പോളയ്ക്കൽ പടിഞ്ഞാറ് കൃഷ്ണൻകുട്ടിയുടെ മകൻ വിനായകൻ(18) ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ടു പാവറട്ടി സ്റ്റേഷനിലെ രണ്ടു സിവിൽ പോലീസ് ഓഫീസർമാരെ സസ്പെൻഡു ചെയ്തു.
ശ്രീജിത്ത്, സാജൻ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. പ്രാഥമിക അന്വേഷണത്തിൽ പോലീസുകാരിൽനിന്നു വീഴ്ച സംഭവിച്ചതായി മനസിലായതിനെതുടർന്നു സിറ്റി പോലിസ് കമ്മീഷണർ ടി.നാരായണനാണ് ഇരുവരെയും സസ്പെൻഡ്ചെയ്തത്.
.