മറയൂർ: കാട്ടാനയുടെ ആക്രമണത്തിൽ യുവതി മരിച്ചതിനെതുടർന്നുള്ള ചർച്ചയിൽ ഉന്നത അധികാരികൾ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് ജനകീയ സമിതിയുടെ നേതൃത്വത്തിൽ മറയൂർ- കാന്തല്ലൂർ പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ പ്രഖ്യാപിച്ച.ു രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ.
തൃശൂരിൽ അഞ്ചു പഞ്ചായത്തുകളിൽ ഇന്നു ഹർത്താൽ
തൃശൂർ: പോലീസ് കസ്റ്റഡിയിലെടുത്തു മർദിച്ച യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് പാവറട്ടി, എളവള്ളി, മുല്ലശേരി, വെങ്കിടങ്ങ്, ഏങ്ങണ്ടിയൂർ പഞ്ചായത്തുകളിൽ ഇന്നു കോണ്ഗ്രസ് ഹർത്താൽ നടത്തുമെന്നു ഡിസിസി പ്രസിഡന്റ് ടി.എൻ. പ്രതാപൻ അറിയിച്ചു.