+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ക​ളു​ടെ പി​റ​ന്നാ​ൾ ചി​ത്രം പ​ങ്കു​വ​ച്ച് അ​സി​ൻ

വി​വാ​ഹ​ത്തോ​ടെ അ​ഭി​ന​യ​ത്തോ​ട് വി​ട​പ​റ​ഞ്ഞു​വെ​ങ്കി​ലും ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​സി​ൻ സ​ജീ​വ​മാ​ണ്. ത​ന്‍റെ ജീ​വി​ത​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട നി​മി​ഷ​ങ്ങ​ൾ അ​സി​ൻ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​യ്ക്കാ
മ​ക​ളു​ടെ പി​റ​ന്നാ​ൾ ചി​ത്രം പ​ങ്കു​വ​ച്ച് അ​സി​ൻ

വി​വാ​ഹ​ത്തോ​ടെ അ​ഭി​ന​യ​ത്തോ​ട് വി​ട​പ​റ​ഞ്ഞു​വെ​ങ്കി​ലും ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​സി​ൻ സ​ജീ​വ​മാ​ണ്. ത​ന്‍റെ ജീ​വി​ത​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട നി​മി​ഷ​ങ്ങ​ൾ അ​സി​ൻ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​യ്ക്കാ​റു​മു​ണ്ട്. ഇ​പ്പോ​ഴി​ത ര​ണ്ടാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന മ​ക​ൾ ആ​രി​ന്‍റെ ചി​ത്ര​മാ​ണ് താ​രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

നീ​ല​നി​റ​ത്തി​ലു​ള്ള വ​സ്ത്രം ധ​രി​ച്ച് മാ​ലാ​ഖ​യെ പോ​ലെ അ​ണി​ഞ്ഞൊ​രു​ങ്ങി​യ മ​ക​ളു​ടെ ചി​ത്ര​മാ​ണ് താ​രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. നീ​ര​ളി​യു​ടെ രൂ​പ​ങ്ങ​ളു​ള്ള ക​സ്റ്റ​മെ​യ്ഡ് കേ​ക്കാ​ണ് പി​റ​ന്നാ​ളി​നാ​യി അ​സി​ൻ ഒ​രു​ക്കി​യ​ത്. സി​നി​മ മേ​ഖ​ല​യി​ലെ നി​ര​വ​ധി പ്ര​മു​ഖ​ർ ആ​രി​ന് പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ ന​ൽ​കി.

മൈ​ക്രോ​മാ​ക്സ് സ​ഹ​സ്ഥാ​പ​ക​നാ​യ രാ​ഹു​ൽ ശ​ർ​മ​യെ 2016ലാ​ണ് അ​സി​ൻ വി​വാ​ഹം ചെ​യ്യു​ന്ന​ത്. 2017ലാ​ണ് ആ​രി​ന്‍റെ ജ​ന​നം.