തിരുവനന്തപുരം: കേന്ദ്ര ഡപ്യൂട്ടേഷൻ പൂർത്തിയാക്കി മടങ്ങിയെത്തിയ മനോജ് ജോഷിയെ പൊതുഭരണ വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. പൊതുജന സമ്പർക്ക വകുപ്പിന്റെയും നോർക്കയുടെയും അധിക ചുമതലയും അദ്ദേഹത്തിനുണ്ടാകും.
കേന്ദ്ര ഡപ്യൂട്ടേഷൻ കഴിഞ്ഞു മടങ്ങി വരുന്ന ബിശ്വനാഥ് സിൻഹയെ ധനകാര്യ (എക്സ്പൻഡിച്ചർ) വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിക്കാൻ തീരുമാനിച്ചു.
കേന്ദ്ര ഡപ്യൂട്ടേഷൻ കഴിഞ്ഞു മടങ്ങി വരുന്ന ബിശ്വനാഥ് സിൻഹയെ ധനകാര്യ (എക്സ്പൻഡിച്ചർ) വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിക്കാൻ തീരുമാനിച്ചു.