തിരുവനന്തപുരം: പച്ചക്കറി വികസന പദ്ധതി പ്രകാരം പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാൻ വിവിധ വിഭാഗങ്ങളിൽ ഏർപ്പെടുത്തിയ മികച്ച കൃഷിക്കുള്ള സംസ്ഥാനതല അവാർഡുകൾ പ്രഖ്യാപിച്ചു.വിദ്യാർഥി, അധ്യാപകൻ, സ്ഥാപന മേധാവി, സ്കൂൾ, ക്ലസ്റ്റർ, സ്വകാര്യസ്ഥാപനം, പൊതു സ്ഥാപനം, കൃഷി അസിസ്റ്റൻറ് ഡയറക്ടർ, കൃഷി ഓഫീസർ, കൃഷി അസിസ്റ്റൻറ് എന്നിങ്ങനെ പത്തുവിഭാഗങ്ങളിലാണ് ആദ്യമൂന്ന് സ്ഥാനങ്ങൾക്ക് അവാർഡ് നൽകുന്നത്.
മികച്ച സ്കൂളിന് ഒന്നാംസമ്മാനമായി 75000 രൂപ നൽകും. 50,000, 25,000 എന്നിങ്ങനെയാണ് രണ്ടും മൂന്നും സമ്മാനങ്ങൾ. മറ്റുള്ള വിഭാഗങ്ങൾക്ക് ഒന്നാംസമ്മാനം 50,000 രൂപയാണ്. 25,000, 15,000 രൂപയാണ് രണ്ടും മൂന്നും സമ്മാനങ്ങൾ.തൃശൂർ ടൗണ്‍ ഹാളിൽ ജൂലൈ ഒന്നിന് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മികച്ച വിദ്യാർഥി : ഒന്നാം സ്ഥാനം - അഞ്ജു തോമസ്, പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനി. ഗവ. വിഎച്ച്എസ്എസ്. രാജകുമാരി, ഇടുക്കി, രണ്ടാം സ്ഥാനം - മുഹമ്മദ് ഷാദിൽ, ഏഴാം ക്ലാസ് വിദ്യാർഥി, നജാത്ത് പബ്ലിക് സ്കൂൾ, മലപ്പുറം, മൂന്നാം സ്ഥാനം - ആന്റോ ഫിലിപ്പ്, ഒൻപതാം ക്ലാസ് വിദ്യാർഥി, ഗവ. യുപിഎസ്. ചേർത്തല, ആലപ്പുഴ. മികച്ച അധ്യാപകൻ : ഒന്നാം സ്ഥാനം - ജോളി മാത്യു, സേക്രട്ട് ഹാർട്ട് സ്കൂൾ, കോഴിക്കോട്, രണ്ടാം സ്ഥാനം - ഫാ. ജോയി കട്ടിയാങ്കൽ, സെന്റ് മേരീസ് എച്ച്എസ്എസ് കിടങ്ങൂർ, കോട്ടയം, മൂന്നാം സ്ഥാനം (രണ്ട് പേർക്ക്) - കെ.ബി. സജീവ്, എച്ച്എസ്എ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ, എറണാകുളം, ടി.ടി. പയസ്, വാണിവിലാസം യുപി സ്കൂൾ, പാടൂർ, തൃശൂർ.
മികച്ച സ്ഥാപന മേധാവി : ഒന്നാം സ്ഥാനം - ലിജി വർഗീസ്, ഹോളിക്യൂൻസ് യുപി. സ്കൂൾ, രാജകുമാരി, ഇടുക്കി, രണ്ടാം സ്ഥാനം -കെ.കെ. ചന്ദ്രമതി, ജിവിഎച്ച്എസ്എസ്, വൈക്കം, കോട്ടയം, മൂന്നാം സ്ഥാനം - ടി.ഇ. ജയിംസ്, ഇസ്ലാമിക് വിഎച്ച്എസ്എസ്, ഒരുമനയൂർ, തൃശൂർ. മികച്ച സ്കൂൾ : ഒന്നാം സ്ഥാനം - സെന്റ് പോൾസ് പബ്ലിക് സ്കൂൾ, കുരിയച്ചിറ, തൃശൂർ, രണ്ടാം സ്ഥാനം - ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ സ്കൂൾ, ചന്തക്കുന്ന്, മലപ്പുറം. മൂന്നാം സ്ഥാനം - ഹോളി ഫാമിലി ഇന്റർനാഷണൽ സ്കൂൾ, വാഴൂർ, കോട്ടയം, മികച്ച ക്ലസ്റ്റർ : ഒന്നാം സ്ഥാനം - കുറിഞ്ഞി പച്ചക്കറി ക്ലസ്റ്റർ, പാലക്കാട്, രണ്ടാം സ്ഥാനം - ഒലിപ്പുറം പച്ചക്കറി പൊട്ടൻഷ്യൽ സംഘം, തൃശൂർ, മൂന്നാം സ്ഥാനം (രണ്ട് പേർക്ക്) - ഹരിതശ്രീ ക്ലസ്റ്റർ, കൊല്ലം, പാലമേൽ ഗ്രേഡ് കർഷക സമിതി, ആലപ്പുഴ.
മികച്ച സ്വകാര്യ സ്ഥാപനം : ഒന്നാം സ്ഥാനം (രണ്ട് പേർക്ക്) - കരുണ പെയിൻ ആന്‍ഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി, ആലപ്പുഴ, ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂൾ, കാഞ്ഞങ്ങാട്, കാസർഗോഡ്, രണ്ടാം സ്ഥാനം - ഊരാളുങ്കൽ ലേബർ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ആന്‍ഡ് ഹോളോബ്രിക്സ് യൂണിറ്റ്, കോഴിക്കോട്. മൂന്നാം സ്ഥാനം (രണ്ട് പേർക്ക്) - ഗദ്സമേൻ ആശ്രമം, കാഞ്ഞിരപ്പള്ളി, കോട്ടയം, കാർമൽ ജ്യോതി സ്പെഷൽ സ്കൂൾ, അടിമാലി, ഇടുക്കി. മികച്ച പൊതുസ്ഥാപനം : ഫയർ ആന്റ് റസ്ക്യൂ സർവീസസ് അക്കാദമി, ഒല്ലൂക്കര, തൃശൂർ, രണ്ടാം സ്ഥാനം - സാമൂഹ്യ ആരോഗ്യ കേന്ദ്രം, ചിത്തിരപുരം, ഇടുക്കി, മൂന്നാം സ്ഥാനം (രണ്ട് പേർക്ക്) - ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ, ചേർത്തല, ആലപ്പുഴ, കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സിൽ, കാസർഗോഡ്. മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടർ : ഒന്നാം സ്ഥാനം - എ.ടി. തോമസ്, കട്ടപ്പന ബ്ലോക്ക്, ഇടുക്കി, രണ്ടാം സ്ഥാനം - വീണാ റാണി, നീലേശ്വരം ബ്ലോക്ക്, കാസർഗോഡ്, മൂന്നാം സ്ഥാനം - ബാബു അലക്സാണ്ടർ, മാനന്തവാടി, വയനാട് ബ്ലോക്ക്. മികച്ച കൃഷി ഓഫീസർ : ഒന്നാം സ്ഥാനം - പ്രകാശ് പുത്തൻമഠത്തിൽ, കോഡൂർ കൃഷി ഭവൻ, മലപ്പുറം, രണ്ടാം സ്ഥാനം - സിജി സൂസൻ ജോർജ്, പാലമേൽ കൃഷിഭവൻ, ആലപ്പുഴ, മൂന്നാം സ്ഥാനം - വേണുഗോപാലൻ. കെ, പള്ളിക്കര കൃഷി ഭവൻ, കാസർഗോഡ്. മികച്ച കൃഷി അസിസ്റ്റന്റ് : ഒന്നാം സ്ഥാനം - നിഷ. വി, പുരൂർ കൃഷി ഭവൻ, പാലക്കാട്, രണ്ടാം സ്ഥാനം - സാജു. ഇ.പി, കോതമംഗലം കൃഷി ഭവൻ, എറണാകുളം. മൂന്നാം സ്ഥാനം - മനോജ്മോൻ അഗസ്റ്റിൻ, ചക്കുപള്ളം കൃഷി ഭവൻ, ഇടുക്കി.