തിരുവനന്തപുരം: കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ 2016-17 വർഷത്തെ യുവപ്രതിഭാ പുരസ്കാരം രേഷ്മ യു. രാജിനു ലഭിച്ചു. കൊച്ചി ഇൻഫോപാർക്കിൽ ടാറ്റാ കണ്‍ൾട്ടൻസി സർവീസസിൽ അസിസ്റ്റന്റ് കണ്‍സൾട്ടന്റായി ജോലി ചെയ്യുന്ന രേഷ്മ തിരുവനന്തപുരം സ്വദേശിനിയാണ്.
ചെന്നൈ ദൂരദർശൻ ഗ്രേഡഡ് ആർട്ടിസ്റ്റ് കൂടിയായ രേഷ്മ കേരളത്തെ പ്രതിനിധാനം ചെയ്ത് ശാസ്ത്രീയ നൃത്തത്തിലാണ് പുരസ്കാരം നേടിയത്.
ഭർത്താവ് ഡി.പി. ദിപിൻ കളമശേരി ഗവണ്മെന്റ് ഐടിഐ ജീവനക്കാരനാണ്. മകൻ : ഭവാതാത്.