ആധാറും ആദായനികുതി വകുപ്പ് നല്കുന്ന പാനും (പെർമനന്റ് അക്കൗണ്ട് നന്പർ) ബന്ധിപ്പിക്കേണ്ട അവസാന തീയതി ജൂൺ 30.
ബന്ധിപ്പിക്കാൻ incometa xindiaefiling.gov.in ൽ പ്രവേശിച്ച് ഇടതു വശത്തുള്ള Link Aadhaar എന്നതിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ തെളിയുന്ന വിൻഡോയിൽ പാനും ആധാർ നന്പറും ആധാറിൽ രേഖപ്പെടുത്തിയ പേരും നല്കുക. സ്ക്രീനിൽ തെളിയുന്ന കോഡ് തിരികെ അടിച്ചു നല്കുക. ലിങ്ക് ആധാർ എന്നതിൽ അമർത്തുക. മറ്റു പ്രശ്നങ്ങൾ ഇല്ലെങ്കിൽ ലിങ്ക് ചെയ്തതായി അറിയിപ്പ് ലഭിക്കും. ചെറിയ പ്രശ്നങ്ങൾ കൊണ്ടാണ് ലിങ്ക് ചെയ്യാൻ പറ്റാത്തതെങ്കിൽ മൊബൈലിലേക്ക് വൺ ടൈം പാസ്വേഡ് അയച്ചുതരും. ആധാറിലെയും പാനിലെയും പേരുകൾ തമ്മിൽ വലിയ വ്യത്യാസം ഉള്ളപ്പോൾ ഏതെങ്കിലും പേര് തിരുത്തേണ്ടിവരും.
കൂടുതൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ആദായനികുതിവകുപ്പ് ഓഫീസിൽ ബന്ധപ്പെടണം.
ബാങ്ക് അക്കൗണ്ട്- ആധാർ ബന്ധനം
ബാങ്ക് അക്കൗണ്ടും ആധാറും ബന്ധിപ്പിക്കാൻ ഡിസംബർ 31 വരെ സമയമുണ്ട്. ഇപ്പോൾ ധൃതി വേണ്ട. ജൂലൈ ഒന്നിനുശേഷം ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ ആണ് ആധാറും പാനും ബന്ധിപ്പിക്കേണ്ടത്. ഡിസംബർ 31 വരെ ബാങ്ക് അക്കൗണ്ടുകൾക്ക് ആധാർ ബന്ധമില്ലാത്തതിന്റെ പേരിൽ പ്രശ്നമില്ല.