തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായതിനെത്തുടര്‍ന്ന് തലസ്ഥാനത്തും ജില്ലകളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കണ്ട്രോള് റൂമുകള്‍ തുറന്നു. പൊതുജനങ്ങള്‍ അടിയന്തരഘട്ടത്തില്‍ കണ്ട്രോള് റൂമുകളില്‍ ബന്ധപ്പെട്ട് സഹായം തേടണമെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന് അറിയിച്ചു.
സ്റ്റേറ്റ് കണ്ട്രോള് റൂം: 1079, 9495323497, 9995378870, 8281737129, 9495482815.കാസര്‍ഗോഡ്: 9496419781, 0499 4257700.കണ്ണൂർ: 9447016601, 0497 2713266. വയനാട്: 9447525745, 04936 204151. കോഴിക്കോട്:8547950763, 0495 2371002. മലപ്പുറം: 9605073974, 0483 2736320.പാലക്കാട്: 9847864766, 04912505309.തൃശൂര്‍: 944614165 6, 0487 2362424. എറണാകുളം: 9744091291, 0484 2423513. ഇടുക്കി: 9446151657, 04862233111. കോട്ടയം: 9446052429, 0481 2562201. ആലപ്പുഴ: 9496548165, 0477 2238630. പത്തനംതിട്ട: 9946022317, 0468 2322515. കൊല്ലം: 9061346417, 0474 2794002. തിരുവനന്തപുരം: 9495588736, 0471 2730045. ജില്ലകളില്‍ നിന്ന് ടോള്‍ ഫ്രീ നമ്പറായ 1077 ലേക്കും വിളിക്കാം.
അത്യാഹിതമുണ്ടാക്കുന്ന സന്ദര്‍ഭത്തില്‍ ഈ നമ്പരുകളില്‍ വിവരമറിയിക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചോ ഉദ്യോഗസ്ഥരുടെ പെരുമാറ്റം സംബന്ധിച്ചോ പൊതുജനങ്ങള്‍ക്ക് പരാതികളുണ്ടെങ്കില്‍ റവന്യു മന്ത്രിയെ നേരിട്ട് അറിയിക്കാം.