തിരുവനന്തപുരം: ബാർ കോഴ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ എസ്ഐയു- ഒന്ന് ഡിവൈഎസ്പി നജ്മൽ ഹസൻ അടക്കമുള്ള ഒൻപത് ഡിവൈഎസ്പിമാർക്കു സ്ഥലംമാറ്റം. സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ചിലേക്കാണ് (പാസ്പോർട്ട് വെരിഫിക്കേഷൻ) നജ്മൽ ഹസനെ മാറ്റിയത്.
സ്ഥലംമാറ്റം ലഭിച്ച മറ്റു ഡിവൈഎസ്പിമാർ: എ.ആർ. ഷാനിഹാൻ- ശംഖുംമുഖം, അഭിലാഷ്- മൂന്നാർ, ജി.ഡി. വിജയകുമാർ- കൊച്ചി സിറ്റി, ജില്ലാ സ്പെഷൽ ബ്രാഞ്ച്, വി. ശ്യാംകുമാർ- വിഎസിബി- എസ്ഐയു ഒന്ന്, കെ.വി. മഹേഷ് ദാസ്- വിജിലൻസ് എസ്ഐയു- രണ്ട്, പി.ഡി. ശശി- അടൂർ, എസ്. റഫീക്ക്- പത്തനംതിട്ട അഡ്മിനിസ്ട്രേഷൻ, ഇ.എസ്. ബിജുമോൻ- വിജിലൻസ് എസ്ഐയു- ഒന്ന്, ഫേമസ് വർഗീസ്- ഇരിങ്ങാലക്കുട.