+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡെ​ഫ് ഫാ​മി​ലി കെ​യ​ർ തുടങ്ങി

കൊ​​​ച്ചി: നാ​​​ഷ​​​ണ​​​ൽ ഡെ​​​ഫ് ഫാ​​​മി​​​ലി കെ​​​യ​​​റി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ബ​​​ധി​​​ര​ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​യി ന​​​ട​​​ത്തു​​​ന്ന പ​​​ട്ടാ​​​ന്പി​​​യി​​​ലെ എ​​​ൻ​​​ഡി​​​എ
ഡെ​ഫ് ഫാ​മി​ലി കെ​യ​ർ തുടങ്ങി
കൊ​​​ച്ചി: നാ​​​ഷ​​​ണ​​​ൽ ഡെ​​​ഫ് ഫാ​​​മി​​​ലി കെ​​​യ​​​റി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ബ​​​ധി​​​ര​ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​യി ന​​​ട​​​ത്തു​​​ന്ന പ​​​ട്ടാ​​​ന്പി​​​യി​​​ലെ എ​​​ൻ​​​ഡി​​​എ​​​ഫ്സി ടെ​​​ക്നി​​​ക്ക​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ആ​​​ൻ​​​ഡ് കോ​​​ള​​​ജ് ഫോ​​​ർ ദി ​​​ഡെ​​​ഫ് എ​​​ന്ന സ്ഥാ​​​പ​​​ന​​​ത്തി​​​ൽ പ്ര​​​വേ​​​ശ​​​നം തു​​ട​​ങ്ങി. പ്ല​​​സ് വ​​​ണ്‍, പ്ല​​​സ്ടു, ബി​​​കോം കം​​പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ, ബി​​​എ​​​സ്‌​​സി കം​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്, ബി​​​സി​​​എ, എം​​​എ​​​സ്‌​​സി, എം​​​ബി​​​എ കം​​പ്യൂ​​​ട്ട​​​ർ ഡി​​​പ്ലോ​​​മ, പി​​​എ​​​സ്‌​​സി കോ​​​ച്ചിം​​​ഗ്, ടി​​​ടി​​​സി സൈ​​​ൻ ലാം​​ഗ്വേ​​ജ് തു​​​ട​​​ങ്ങി​​​യ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കാ​​​ണു പ്ര​​​വേ​​​ശ​​​നം.
ഫോ​​​ണ്‍: 0466 2201328, 09048041328, 09539201328.