+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​നം രാ​ജേ​ന്ദ്ര​നു പി​കെ​വി പു​ര​സ്കാ​രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:പി​​​കെ​​​വി പു​​​ര​​​സ്കാ​​​രം സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ന്.ജൂ​​​ലൈ 12 നു ​​​കി​​​ട​​​ങ്ങൂ​​​ർ എ​​​ൽ​​​പി​​​പി സ്കൂ​​​ളി​
കാ​നം രാ​ജേ​ന്ദ്ര​നു പി​കെ​വി പു​ര​സ്കാ​രം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:പി​​​കെ​​​വി പു​​​ര​​​സ്കാ​​​രം സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ന്.ജൂ​​​ലൈ 12 നു ​​​കി​​​ട​​​ങ്ങൂ​​​ർ എ​​​ൽ​​​പി​​​പി സ്കൂ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ക്കും. പ​​​തി​​​നാ​​​യി​​​രം രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണു പു​​​ര​​​സ്കാ​​​രം. കാ​​​നം രാ​​​ജേ​​​ന്ദ്ര​​​നേ​​​യും കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​നേ​​​യും ച​​​ട​​​ങ്ങി​​​ൽ ആ​​​ദ​​​രി​​​ക്കും.