കൊച്ചി: കാരിത്താസ് ഇന്ത്യയുടെ പരിസ്ഥിതി ഫോറം മേധാവിയായി ഡോ.വി.ആർ. ഹരിദാസിനെ നിയമിച്ചു. 18 വർഷമായി കാരിത്താസ് ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഇദ്ദേഹത്തിനു ദക്ഷിണമേഖല സോണൽ മാനേജരായിരിക്കുന്പോഴാണു പുതിയ നിയമനം. മലപ്പുറം വളാഞ്ചേരി ഡോ. വി.കെ. രാമന്റെ മകനാണ്.
കാലടി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലാ വൈസ് ചാൻസലറായിരുന്ന ഡോ. എം. സി. ദിലീപ്കുമാർ സ്ഥാനം ഒഴിഞ്ഞു. പ്രോ വൈസ് ചാൻസലറായിരുന്ന ഡോ. ധർമരാജ് അടാട്ടിനാണു വൈസ് ചാൻസലറുടെ അധിക ചുമതല.
കാലടി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലാ വൈസ് ചാൻസലറായിരുന്ന ഡോ. എം. സി. ദിലീപ്കുമാർ സ്ഥാനം ഒഴിഞ്ഞു. പ്രോ വൈസ് ചാൻസലറായിരുന്ന ഡോ. ധർമരാജ് അടാട്ടിനാണു വൈസ് ചാൻസലറുടെ അധിക ചുമതല.