+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോ. ​എം.സി. ​ദി​ലീ​പ്കു​മാ​ർ സ്ഥാ​നമൊ​ഴി​ഞ്ഞു

കാ​​​ല​​​ടി: കാ​​​ല​​​ടി ശ്രീ ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റാ​​യി​​രു​​ന്ന ഡോ. ​​​എം. സി. ​​​ദി​​​ലീ​​​പ്കു​​​മാ​​​ർ സ്ഥാ​​​നം ഒ​​​ഴി
ഡോ. ​എം.സി. ​ദി​ലീ​പ്കു​മാ​ർ സ്ഥാ​നമൊ​ഴി​ഞ്ഞു
കാ​​​ല​​​ടി: കാ​​​ല​​​ടി ശ്രീ ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റാ​​യി​​രു​​ന്ന ഡോ. ​​​എം. സി. ​​​ദി​​​ലീ​​​പ്കു​​​മാ​​​ർ സ്ഥാ​​​നം ഒ​​​ഴി​​​ഞ്ഞു. പ്രോ ​​​വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റാ​​​യി​​​രു​​​ന്ന ഡോ. ​​​ധ​​​ർ​​​മ​​​രാ​​​ജ് അ​​​ടാ​​​ട്ടി​​​നാ​​​ണു വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല. സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഡോ. ​​എം.​​​സി. ദി​​​ലീ​​​പ്കു​​​മാ​​​ർ, ഡോ. ​​​ധ​​​ർ​​​മ​​​രാ​​​ജ് അ​​​ടാ​​​ട്ടി​​​ന് ചു​​​മ​​​ത​​​ല കൈ​​​മാ​​​റി. സു​​​ര​​​ക്ഷാ വി​​​ഭാ​​​ഗം ജീ​​​വ​​​ന​​​ക്കാ​​​ർ, വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ​​​ക്കു ഗാ​​​ർ​​​ഡ് ഓ​​​ഫ് ഓ​​​ണ​​​ർ ന​​​ൽ​​​കി. സി​​​ൻ​​​ഡി​​​ക്കേ​​​റ്റ് അം​​​ഗ​​​ങ്ങ​​​ളാ​​​യ ​​​പി.​​​സി. മു​​​ര​​​ളീ​​​മാ​​​ധ​​​വ​​​ൻ, ബാ​​​ബു ജോ​​​സ​​​ഫ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.