+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബൃ​ന്ദ മാ​സ്റ്റ​ർ സം​വി​ധാ​യി​ക​യാ​കു​ന്നു; നായകൻ യുവതാരം

നൃ​ത്ത സം​വി​ധാ​യി​ക ബൃ​ന്ദ മാ​സ്റ്റ​ർ സി​നി​മ സം​വി​ധാ​ന രം​ഗ​ത്തേ​ക്ക്. ആ​ദ്യ ചി​ത്ര​ത്തി​ൽ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​കും. ഫെ​ബ്രു​വ​രി​യി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും. ഇ​പ്പോ​ൾ ക​മ്മി​റ്റ്
ബൃ​ന്ദ മാ​സ്റ്റ​ർ സം​വി​ധാ​യി​ക​യാ​കു​ന്നു; നായകൻ യുവതാരം

നൃ​ത്ത സം​വി​ധാ​യി​ക ബൃ​ന്ദ മാ​സ്റ്റ​ർ സി​നി​മ സം​വി​ധാ​ന രം​ഗ​ത്തേ​ക്ക്. ആ​ദ്യ ചി​ത്ര​ത്തി​ൽ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​കും. ഫെ​ബ്രു​വ​രി​യി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും.

ഇ​പ്പോ​ൾ ക​മ്മി​റ്റ് ചെ​യ്തി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന് ശേ​ഷ​മാ​വും ദു​ൽ​ഖ​ർ ബൃ​ന്ദ മാ​സ്റ്റ​റു​ടെ ചി​ത്ര​ത്തി​ലേ​ക്ക് എ​ത്തു​ക. ചി​ത്ര​ത്തി​ന്‍റെ പേ​രോ മ​റ്റ് വി​വ​ര​ങ്ങ​ളെ കു​റി​ച്ചോ ഒ​രു വി​വ​ര​വും പു​റ​ത്തു വി​ട്ടി​ട്ടി​ല്ല.