+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ൻ. രാ​മ​ച​ന്ദ്ര​ൻ സ്മാ​ര​ക പു​ര​സ്കാ​രം പ്ര​ഫ. എം.​കെ. സാ​നു​വി​ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ൻ. രാ​​​മ​​​ച​​​ന്ദ്ര​​​ൻ സ്മാ​​​ര​​​ക പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു സാ​​​ഹി​​​ത്യ നി​​​രൂ​​​പ​​​ക​​​നും സാം​​​സ്കാ​​​രി​​​ക നാ​​​യ​​​ക​​​നു​​​മാ​​​യ പ്ര​​​ഫ. എം.
എ​ൻ. രാ​മ​ച​ന്ദ്ര​ൻ സ്മാ​ര​ക പു​ര​സ്കാ​രം പ്ര​ഫ. എം.​കെ. സാ​നു​വി​ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ൻ. രാ​​​മ​​​ച​​​ന്ദ്ര​​​ൻ സ്മാ​​​ര​​​ക പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു സാ​​​ഹി​​​ത്യ നി​​​രൂ​​​പ​​​ക​​​നും സാം​​​സ്കാ​​​രി​​​ക നാ​​​യ​​​ക​​​നു​​​മാ​​​യ പ്ര​​​ഫ. എം. ​​​കെ. സാ​​​നു അ​​​ർ​​​ഹ​​​നാ​​​യി. 50,000 രൂ​​​പ​​​യും ബി. ​​​ഡി. ദ​​​ത്ത​​​ൻ രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്ത ശി​​​ല്പ​​​വും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണു പു​​​ര​​​സ്കാ​​​രം. ജൂ​​​ലൈ ര​​​ണ്ടാം വാ​​​രം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ക്കും.