തൃശൂർ: ഇന്ത്യയിലെ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് മൈക്രോഫിനാൻസ് ഇൻസ്റ്റിറ്റ്യൂഷനുകളുടെ അഖിലേന്ത്യ അസോസിയേഷനായ "സാധൻ' ഡയറക്ടർ ബോർഡ് അംഗമായി ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കെ. പോൾ തോമസ് തെരഞ്ഞെടുക്കപ്പെട്ടു. കൊൽക്കത്തയിൽ നടന്ന വാർഷിക പൊതുയോഗത്തിലയിരുന്നു തെരഞ്ഞെടുപ്പ്.