+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​​​ര്‍​ഗനി​​​ര്‍​ദേ​​​ശം പുറപ്പെടുവിച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹ​​​യ​​​ര്‍​സെ​​​ക്ക​​​ൻ​​​ഡ​​​റി കൊ​​​മേ​​​ഴ്സ് പ​​​ഠ​​​ന​​​ത്തി​​​ന് സ്വ​​​ത​​​ന്ത്ര സോ​​​ഫ്ട്‌​​​വെ​​​യ​​​ർ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നു​​​ള​​​ള മാ​​​ര
മാ​​​ര്‍​ഗനി​​​ര്‍​ദേ​​​ശം പുറപ്പെടുവിച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹ​​​യ​​​ര്‍​സെ​​​ക്ക​​​ൻ​​​ഡ​​​റി കൊ​​​മേ​​​ഴ്സ് പ​​​ഠ​​​ന​​​ത്തി​​​ന് സ്വ​​​ത​​​ന്ത്ര സോ​​​ഫ്ട്‌​​​വെ​​​യ​​​ർ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നു​​​ള​​​ള മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ ഹ​​​യ​​​ര്‍​സെ​​​ക്ക​​​ൻ​​​ഡ​​​റി ഡ​​​യ​​​റ​​​ക്ട​​​ര്‍ പു​​​റ​​​ത്തി​​​റ​​​ക്കി. ഫെ​​​ബ്രു​​​വ​​​രി 15ന് ​​​ന​​​ട​​​ന്ന ക​​​രി​​​ക്കു​​​ലം ക​​​മ്മി​​​റ്റി​​​യി​​​ല്‍ ഹ​​​യ​​​ര്‍​സെ​​​ക്ക​​​ൻ​​​ഡ​​​റി പൂ​​​ര്‍​ണ​​​മാ​​​യും സ്വ​​​ത​​​ന്ത്ര സോ​​​ഫ്ട്‌​​​വെ​​​യ​​​റി​​​ലേ​​​ക്ക് മാ​​​റാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ തു​​​ട​​​ര്‍​ച്ച​​​യാ​​​യാ​​​ണ് കൊ​​​മേ​​​ഴ്സ് പ​​​ഠ​​​ന​​​ത്തി​​​ന് പ്ര​​​ത്യേ​​​കം ഹാ​​​ന്‍​ഡ്ബു​​​ക്ക് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള​​​ള ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ള്‍ ക​​​രി​​​ക്കു​​​ലം സ​​​ബ്ക​​​മ്മി​​​റ്റി അം​​​ഗീ​​​ക​​​രി​​​ച്ച​​​ത്.

ഈ ​​​വ​​​ര്‍​ഷം പ​​​തി​​​നൊ​​​ന്നാം ക്ലാ​​​സി​​​ല്‍ പ​​​ഠ​​​ന​​​വും മൂ​​​ല്യ​​​നി​​​ര്‍​ണ​​​യ​​​വും പൂ​​​ര്‍​ണ​​​മാ​​​യും സ്വ​​​ത​​​ന്ത്ര സോ​​​ഫ്ട്‌​​​വെ​​​യ​​​റി​​​ല്‍ ആ​​​യി​​​രി​​​ക്കും. പ​​​ന്ത്ര​​​ണ്ടാം ക്ലാ​​​സി​​​ല്‍ ഈ ​​​വ​​​ര്‍​ഷം സ്വ​​​ത​​​ന്ത്ര സോ​​​ഫ്ട്‌​​​വെ​​​യ​​​റും പാ​​​ഠ​​​പു​​​സ്ത​​​ക​​​ത്തി​​​ലു​​​ള്ള ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശ​​​മു​​​ള്ള സോ​​​ഫ്ട്‌​​​വെ​​​യ​​​റു​​​ക​​​ളും ഉ​​​പ​​​യോ​​​ഗി​​​ക്കാം.