തിരുവനന്തപുരം: ഈദുൽ ഫിത്തർ പ്രമാണിച്ച് 26 ന് തിരുവനന്തപുരത്തെ മേഖലാ പാസ്പോർട്ട് ഓഫീസിനും, വഴുതക്കാട്, നെയ്യാറ്റിൻകര, കൊല്ലം എന്നിവിടങ്ങളിലെ പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾക്കും, പത്തനംതിട്ടയിലെ പോസ്റ്റാഫീസ് പാസ്പോർട്ട് സേവാ കേന്ദ്രത്തിനും അവധിയായിരിക്കും.