തിരുവനന്തപുരം: പനി പ്രതിരോധ ബോധവൽകരണ നടപടികളുടെ ഭാഗമായുള്ള നടപടികൾ ജനങ്ങളിൽ എത്തിക്കാൻ സഹകരണം അഭ്യർഥിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ പത്രാധിപർമാർക്ക് കത്തയച്ചു.
പൊതുജന പങ്കാളിത്തതോടെ ഈ മാസം 27 മുതൽ 29 വരെ നടത്തുന്ന ശുചീകരണ യജ്ഞം വിജയിപ്പിക്കുന്നതിനു മാധ്യമങ്ങളുടെ സഹായം ആവശ്യമാണ്. രോഗം പരത്തുന്ന സാഹചര്യം ഒഴിവാക്കാനായി ജനങ്ങളെ ബോധവത്കരിക്കാൻ മാധ്യമങ്ങ ളുടെ സഹായം ആവശ്യമാണ്. മാധ്യമങ്ങളുടെ ആരോഗ്യ പ്രസി ദ്ധീകരണങ്ങളും ആരോഗ്യ പതി പ്പുകളും ബോധവത്കരണത്തി ന് ഉപയോഗിക്കണമെന്നും മുഖ്യ മന്ത്രി കത്തിൽ ആവശ്യപ്പെടു ന്നു.