തിരുവനന്തപുരം: പാർശ്വവത്കൃത സമൂഹങ്ങളായ ദളിതുകൾ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ, നഗരദരിദ്രർ തുടങ്ങിയവരുടെ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന ലോക് മഞ്ചിന്റെ സംസ്ഥാനതല സമ്മേളനം നാളെ രാവിലെ 9.30 മുതൽ വൈകുന്നേരം ആറു വരെ തിരുവനന്തപുരം വി.ജെ.ടി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
മുൻ കേന്ദ്രഭക്ഷ്യ മന്ത്രി കെ.വി. തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. റവ. ഡോ. എം.കെ. ജോർജ് അധ്യക്ഷനാവും. വിവധ വിഷയങ്ങളിൽ ഫാ. സി. ബെന്നി എസ്ജെ, ഫാ. ബേബി ചാലിൽ എസ്ജെ, സിസ്റ്റർ ലില്ലി പനയ്ക്കൽ ഐസിഎം, അമിതാഭ് ബച്ചൻ, ലിസ്ബ, ബെന്നി ജോസഫ്, ഫാ. ജയിംസ് മോറിസ്, ഫാ. ജോയ് ജയിംസ്, അമ്മിണി, ജൂഡ് തുടങ്ങിയവർ പ്രസംഗിക്കും.പത്രസമ്മേളനത്തിൽ ലോക് മഞ്ച് സംസ്ഥാന കോ ഓർഡിനേറ്റർ ഫാ. ബെന്നി ചിറമേൽ എസ്.ജെ , ഫാ. ലെനിൻ രാജ്, ഡോ. മേരി ജോണ് എന്നിവർ പങ്കെടുത്തു.