കോട്ടയം: സംസ്ഥാനത്തെ ആരോഗ്യരംഗത്ത് നിലനിൽക്കുന്ന അടിയന്തരാവസ്ഥ പരിഹരിക്കുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചിട്ടുള്ള പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി നേതൃത്വം കൊടുക്കണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഫ്രാൻസിസ് ജോർജ്. കോട്ടയത്ത് ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് മൈക്കിൾ ജയിംസ് അധ്യക്ഷത വഹിച്ചു. യൂത്ത് ഫ്രണ്ടിന്റെ ജന്മദിനവും സമ്മേളനത്തിൽ ആഘോ ഷിച്ചു. പി.സി. ജോസഫ്, എം.പി. പോളി, മാത്യു സ്റ്റീഫൻ, ജോസ് പാറേക്കാട്ട്, ബേബിച്ചൻ തയ്യിൽ, ഷിനോയി അടയ്ക്കാപ്പാറ, ബിനോ ആന്റണി, കെ.എം. ജോർജ്, പ്രിൻസ് സ്കറിയ, മജീഷ് കൊച്ചുമലയിൽ, സജുകുമാർ കാവുവിളയിൽതുടങ്ങിയവർ പ്രസംഗിച്ചു.