+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂ​ത്തോ​ൻ സ്പെ​യി​ൻ ഫി​ലിം ഫെ​സ്റ്റി​വ​ല്ലി​ൽ

നി​വി​ൻ പോ​ളി​യെ നാ​യ​ക​നാ​ക്കി ഗീ​തു മോ​ഹ​ൻ​ദാ​സ് ഒ​രു​ക്കി​യ മൂ​ത്തോ​ൻ സ്പെ​യി​ൻ ച​ല​ച്ചി​ത്ര​മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു. ഒ​ക്ടോ​ബ​ർ 19 മു​ത​ൽ 26വ​രെ ന​ട​ക്കു​ന്ന സ്പെ​യി​ൻ വ​ല്ല​ഡോ​ളി​ഡ് ച
മൂ​ത്തോ​ൻ സ്പെ​യി​ൻ ഫി​ലിം ഫെ​സ്റ്റി​വ​ല്ലി​ൽ

നി​വി​ൻ പോ​ളി​യെ നാ​യ​ക​നാ​ക്കി ഗീ​തു മോ​ഹ​ൻ​ദാ​സ് ഒ​രു​ക്കി​യ മൂ​ത്തോ​ൻ സ്പെ​യി​ൻ ച​ല​ച്ചി​ത്ര​മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു. ഒ​ക്ടോ​ബ​ർ 19 മു​ത​ൽ 26വ​രെ ന​ട​ക്കു​ന്ന സ്പെ​യി​ൻ വ​ല്ല​ഡോ​ളി​ഡ് ച​ല​ച്ചി​ത്ര​മേ​ള​യി​ലെ മീ​റ്റിം​ഗ് പോ​യി​ന്‍റ് വി​ഭാ​ഗ​ത്തി​ലാ​ണ് സി​നി​മ പ്രദർശിപ്പിച്ചത്.

ടൊ​റ​ന്‍റോ ഫി​ലിം ഫെ​സ്റ്റി​വ​ല്ലി​ലും ജി​യോ മാ​മി മും​ബൈ ഫി​ലിം ഫെ​സ്റ്റി​വ​ല്ലി​ലും മൂ​ത്തോ​ൻ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു. ല​യേ​ഴ്സ് ഡ​യ​സി​നു ശേ​ഷം ഗീ​തു മോ​ഹ​ൻ​ദാ​സ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ന്‍റെ ഹി​ന്ദി ഡ​യ​ലോ​ഗു​ക​ൾ എ​ഴു​തി​യി​രി​ക്കു​ന്ന​ത് അ​നു​രാ​ഗ് ക​ശ്യ​പാ​ണ്

മി​നി സ്റ്റു​ഡി​യോ, ജാ​ർ പി​ക്ചേ​ഴ്സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ വി​നോ​ദ് കു​മാ​ർ, അ​നു​രാ​ഗ് ക​ശ്യ​പ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.